20 July 2011

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാര്‍ 2011 -2012 പതിനൊന്നാം പഞ്ചവത്സര പദ്ധതി കരട് പദ്ധതി രേഖയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് അതൃപ്തി.




അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്‍റെ ഭാഗമായി രൂപീകരിയ്കേണ്ട വര്‍ക്കിംഗ് കമ്മിറ്റി ഗ്രൂപ്പുകള്‍ പുനസംഘടിപ്പിയ്കാതെ പഴയ കമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിക്കൊണ്ടാണ് 2011 -2012 കരട് പദ്ധതി രേഖയ്ക്ക് ഭരണ സമിതി രൂപം നല്‍കിയത്.

പദ്ധതി രേഖയില്‍
കയര്‍,
പൊതു ശ്മശാനം,
മത്സ്യ ലേല ചന്ദ,
ആരോഗ്യ മേഘല,
യുവജന ക്ഷേമം,
കായികം,
ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്,
തുടങ്ങിയ ഒരു മേഘലകളിലും വേണ്ടുന്ന ക്രിയത്മാമക വകസനത്തിനു ആവിശ്യമായ തുക മാറ്റിവയ്കാതെയാണ് 2011 -2012 കരട് പദ്ധതി രേഖയ്ക്ക് ഭരണ സമിതി രൂപം നല്‍കിയത്.

ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാര്‍ സാമൂഹിക ക്ഷേമ രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന പലരെയും അറിയിക്കാതെയാണ് അധികൃതര്‍ സെമിനാര്‍ നടത്തുന്നത് എന്ന് ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിടെന്റ്റ് ആരോപിയ്ച്ചു.

അടിയന്തിരമായി കയര്‍, പൊതു ശ്മശാനം, മത്സ്യ ലേല ചന്ദ , ആരോഗ്യ മേഘല,യുവജന ക്ഷേമം,കായികം,ക്ലബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്, തുടങ്ങിയ മേഘലകള്‍ക്ക് പരിഗണനയും , മുന്‍ഗണനയും നല്‍കിക്കൊണ്ട് ഇ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി രേഖയില്‍ ഉള്‍പെടുത്തണമെന്ന് BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിടെന്റ്റ് സജന്‍.ജി.എസ് ആവിശ്യപ്പെട്ടു.

ജന്മഭൂമി ( janmabhoomi )
23-07-2011

01 July 2011

പെട്രോള്‍ ഡീസല്‍, പാചക വാദക വിലവര്‍ധനവിലും പ്രതിഷേധിയ്ച് ഭാരതീയ ജനതാ പാര്‍ട്ടി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തിയ മാര്‍ച് ( 01-07-2011 )










പെട്രോള്‍ ഡീസല്‍, പാചക വാദക വിലവര്‍ധനവിലും
പ്രതിഷേധിയ്ച് BJP തിരുവനന്തപുരം ജില്ല കമ്മിറ്റി
നടത്തിയ സെക്രട്ടെരിയെറ്റ് മാര്‍ച്

ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രി. വി. മുരളീധരന്‍ ഉത്ഘാടനം ചെയ്തു.