17 February 2012

അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പണ്ഡിറ്റ്‌: ദീനദയാല്‍ജിയുടെ അനുസ്മരണത്തോടനുബനധിയ്ച് പ്രവര്‍ത്തകര്‍ അര്‍പ്പിയ്ച്ച സമര്‍പ്പണനിധി യെറ്റുവാങ്ങി.


ഭാരതീയ ജനത പാര്‍ട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പണ്ഡിറ്റ്‌: ദീനദയാല്‍ജിയുടെ അനുസ്മരണത്തോടനുബനധിയ്ച് പ്രവര്‍ത്തകര്‍ അര്‍പ്പിയ്ച്ച സമര്‍പ്പണനിധി ഭാരതീയ ജനത പാര്‍ട്ടി സംസ്ഥാന സെക്രടറി
ശ്രീ: സി ശിവന്‍കുട്ടി
അഞ്ചുതെങ്ങ് അമ്മന്കൊവില്‍ മൈതാനിയില്‍ വച്ചുനടന്ന പൊതുപരിപാടിയില്‍വച്ച് ഏറ്റുവാങ്ങി.






ചടങ്ങില്‍ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചയാത്ത് കമ്മിറ്റി പ്രസിടെന്റ്റ്‌ സജന്‍.ജി എസ് അധ്യക്ഷത വഹിയ്ച്ചു, ബി.ജെ.പി ജില്ല വൈസ് : പ്രസിടെന്റ്റ്‌ ഇലകമന്‍ സതീശന്‍, ബി.ജെ.പി ജില്ല ജനറല്‍ സെക്രടറി അഡ്വ: എസ്‌.സുരേഷ് , ബി.ജെ.പി മണ്ഡലം പ്രസിടെന്റ്റ്‌ എസ്‌ ആര്‍. വിപിന്‍, ജനറല്‍ സെക്രടറി എന്‍ എസ്. ജയന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ( 17 -02 -2012 )