
അഞ്ചുതെങ്ങ് പോസ്റ്റ് അഫീസിനു  സമീപം 
മെയിന്‍ റോഡില്‍ ആഴ്ചകളോളം
പൊതു പൈപിന്‍റെ തകരാറിനെ തുടര്‍ന്ന്
ശുദ്ധജലം നഷ്ടമായപ്പോള്‍...
മെയിന്‍ റോഡില്‍ ആഴ്ചകളോളം
പൊതു പൈപിന്‍റെ തകരാറിനെ തുടര്‍ന്ന്
ശുദ്ധജലം നഷ്ടമായപ്പോള്‍...

പഞ്ചായത്ത് അധികാരികളുടെയും
കരാറുകാരെയും ( ജലസേചന വകുപ്പ് )
സമീപ വാസികള്‍ പരാതി അറിയിച്ചെങ്കിലും
'' തകരാറ് പരിഹരിയ്ക്കുവാന്‍ ആവിശ്യമായ
സാധനങ്ങള്‍ പിപണിയില്‍ കിട്ടാനില്ല ''
എന്ന് പറഞ്ഞു അധികാരികള്‍ കൈ മലര്‍ത്തുകആയിരുന്നു.
ബി. ജെ. പി
പ്രവര്‍ത്തകര്‍ വിപണിയില്‍ കിട്ടാത്ത
സാധനം എത്തിച്ച് തകരാറ്
പരിഹരിയ്ച് നല്‍കി.. പൗര ബോധത്തോടെ ഉണര്‍ന്നു പ്രവര്‍തിയ്ച്ചപ്പോള്‍...
