18 May 2011

കര്‍മ്മ നിരതരായ് മുന്നോട്ട് ... ( കോണ്‍ക്രീറ്റ് റോഡ്‌ )





അഞ്ചുതെങ്ങ് മീരാന്‍ കടവ് പ്രധാന റോഡില്‍ നിന്നും പുത്തന്‍നട റോഡിലേയ്ക്ക് പോകുന്ന കോണ്‍ക്രീറ്റ് റോഡ്‌
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍
മതില്‍ കെട്ടുന്നതിനിടയില്‍ കേടുപാട് സംഭവിയച്ആഴ്ചകള്‍ക്ക് ശേഷവും തല്‍സ്ഥിതി തുടര്‍ന്നപ്പോള്‍
ബി.ജെ.പി യുടെ
ശക്തമായ ഇടപെടല്‍ മൂലം
സ്വകാര്യ വ്യെക്തി കോണ്‍ക്രീറ്റ് റോഡ്
തിരികെ സഞ്ചാര യോഗ്യമാക്കി നല്‍കിയപ്പോള്‍.