അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി  വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്ചു അഞ്ചുതെങ്ങ് പഞ്ചയാത്ത്  പടിയ്ക്കല്‍ ബി ജെ പി
അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ നിന്നും ആരംഭിയ്ച്ച പ്രകടനം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത് പടിയ്ക്കല്‍ BJP മണ്ഡലം പ്രസിടന്റ്റ്
ശ്രി: എസ് ആര്‍ ബിപിന്‍
ഉത്ഘാടനം ചെയ്തു.

ധര്‍ണയ്ക്ക് അഭിവാദ്യം അര്‍പ്പിയ്ച്ചുകൊണ്ട് 
BJP സംസ്ഥാന കൌണ്‍സില്‍ അംഗം
ശ്രി: കടയ്ക്കാവൂര്‍ അശോകന്‍
സംസാരിയ്ക്കുന്നു.
BJP സംസ്ഥാന കൌണ്‍സില്‍ അംഗം
ശ്രി: കടയ്ക്കാവൂര്‍ അശോകന്‍
സംസാരിയ്ക്കുന്നു.