17 February 2012

അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പണ്ഡിറ്റ്‌: ദീനദയാല്‍ജിയുടെ അനുസ്മരണത്തോടനുബനധിയ്ച് പ്രവര്‍ത്തകര്‍ അര്‍പ്പിയ്ച്ച സമര്‍പ്പണനിധി യെറ്റുവാങ്ങി.


ഭാരതീയ ജനത പാര്‍ട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പണ്ഡിറ്റ്‌: ദീനദയാല്‍ജിയുടെ അനുസ്മരണത്തോടനുബനധിയ്ച് പ്രവര്‍ത്തകര്‍ അര്‍പ്പിയ്ച്ച സമര്‍പ്പണനിധി ഭാരതീയ ജനത പാര്‍ട്ടി സംസ്ഥാന സെക്രടറി
ശ്രീ: സി ശിവന്‍കുട്ടി
അഞ്ചുതെങ്ങ് അമ്മന്കൊവില്‍ മൈതാനിയില്‍ വച്ചുനടന്ന പൊതുപരിപാടിയില്‍വച്ച് ഏറ്റുവാങ്ങി.






ചടങ്ങില്‍ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചയാത്ത് കമ്മിറ്റി പ്രസിടെന്റ്റ്‌ സജന്‍.ജി എസ് അധ്യക്ഷത വഹിയ്ച്ചു, ബി.ജെ.പി ജില്ല വൈസ് : പ്രസിടെന്റ്റ്‌ ഇലകമന്‍ സതീശന്‍, ബി.ജെ.പി ജില്ല ജനറല്‍ സെക്രടറി അഡ്വ: എസ്‌.സുരേഷ് , ബി.ജെ.പി മണ്ഡലം പ്രസിടെന്റ്റ്‌ എസ്‌ ആര്‍. വിപിന്‍, ജനറല്‍ സെക്രടറി എന്‍ എസ്. ജയന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ( 17 -02 -2012 )



04 January 2012

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ പടിയ്ക്കല്‍ ബി ജെ പി ധര്‍ണ്ണ. ( 04 -01 -2012 )

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ മാസങ്ങളായി വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്ചു അഞ്ചുതെങ്ങ് പഞ്ചയാത്ത് പടിയ്ക്കല്‍ ബി ജെ പി
അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.




അഞ്ചുതെങ്ങ് മീരാന്‍കടവില്‍ നിന്നും ആരംഭിയ്ച്ച പ്രകടനം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത് പടിയ്ക്കല്‍ BJP മണ്ഡലം പ്രസിടന്റ്റ്
ശ്രി: എസ് ആര്‍ ബിപിന്‍
ഉത്ഘാടനം ചെയ്തു.




ധര്‍ണയ്ക്ക് അഭിവാദ്യം അര്‍പ്പിയ്ച്ചുകൊണ്ട്
BJP സംസ്ഥാന കൌണ്‍സില്‍ അംഗം
ശ്രി: കടയ്ക്കാവൂര്‍ അശോകന്‍
സംസാരിയ്ക്കുന്നു.





ധര്‍ണ്ണയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ
അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.



ഗ്രാമപഞ്ചായത്ത് പടിയ്ക്കല്‍ കുത്തിയിരുപ്പ് സമരം ( 29 -12 -2011 )





ഗ്രാമ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും പൊതുജനങ്ങളില്‍ അവരുടെ അധികാരങ്ങളെയും ഉത്തരവധിത്വങ്ങളെയും കുറിയച്ചു വാര്‍ഡ്‌ തലത്തില്‍ പരിശീലിപ്പിയ്ക്കുന്നതിലെയ്
കായി ഫെസിലിറ്റെറ്റര്‍ പരിശീലന ക്ലാസ്സില്‍ ഉധ്യോഗസ്തരുടെ അനുമതിയോടെ പങ്കെടുക്കാന്‍ തയാറായ സജന്‍.ജി എസ് നെ ക്ലാസ്സില്‍ പങ്കെടുപ്പിയ്ക്കാതത്തില്‍ പ്രതിഷേതിയ്ച്ചു അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിടന്റിനെതിരെ സജന്‍.ജി എസ് ഗ്രാമപഞ്ചായത്ത് പടിയ്ക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി ഒരുമണിയ്ക്കൂറോളം തുടര്‍ന്ന സമരം അഞ്ചുതെങ്ങ് SI സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു നീക്കിയതിനെ തുടര്‍ന്ന് അവസാനിപ്പിയ്ച്ചു.
( 29 -12 -2011 )