21 August 2009

ഭാരതീയ ജനതാ പാര്‍ട്ടി അഞ്ചുതെങ്ങിന്റെ ചരിത്രത്തിലൂടെ...!!!



ഭാരതീയ ജനത പാര്‍ട്ടി അഞ്ചുതെങ്ങില്‍
ജനിയ്കുന്നത് 1980-90 കളിലാണ്
എന്നാല്‍ അന്ന് RSS ലൂടെയായിരുന്നു പാര്‍ട്ടി അഞ്ചുതെങ്ങില്‍ കടന്നു വരുന്നത്.




RSS നെ കുറിയ്ച്ചുള്ള ഇതര മതങ്ങള്‍കുള്ള അന്ജത,
അഞ്ചുതെങ്ങിലെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുകുകയും
അതുവഴി വര്‍ഗീയത അഴിയ്ച്ചുവിടുകയും ചെയ്തതിന്റെ ഭലമായ്‌ അഞ്ചുതെങ്ങിലെ ജനസമൂഹത്തിന് ഭാരതീയ ജനത പാര്‍ട്ടി തോട്ടുകൂടയ്മയിലെയ്ക് എത്തിപെടുകയും ചെയ്തു.





1990 കള്‍ക്ക് ശേഷം നടന്ന പല തിരഞ്ഞെടുപ്പുകളിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനും, സ്വന്തം താല്പര്യങ്ങല്‍കും വേണ്ടി പലരും തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്കുകയും പരസ്യ പ്രചാരമോന്നും ഇല്ലാതെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും അറിയാതെ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്കുന്ന സ്ഥിതിയിലെയ്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു...



1999-2003 കാലയളവില്‍ ഭാരതീയ ജനത പാര്‍ട്ടി
അഞ്ചുതെങ്ങില്‍ കായിക്കര എന്ന സ്ഥലത്ത്
വീണ്ടും പുനര്‍ ജനിയ്കുകയും അഞ്ചുതെങ്ങ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും മത്സരിയ്കുകയും ചെയുന്നു.
യെന്നാല്‍ ആ പ്രവര്‍ത്തനത്തെ
മാനസികമായും ശാരീരികമായും
എതിരാളികള്‍ കീഴ്പെടുത്തുകയും ചെയുന്നു.
ഇതിനെതിരെ ഒരു ചെറു വിരല്‍ പോലും അനകുവാന്‍
അന്നത്തെ ഭാരതീയ ജനത പാര്‍ട്ടി ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയ്ക്ക് കഴിയാതെ പോകുകയും, അതിന്റെ ഭാഗമായ്‌
അഞ്ചുതെങ്ങിലെ ഭാരതീയ ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവ ഭയത്താല്‍ ഇതര പാര്‍ടികളില്‍ അഭയം തേടുകയും ചെയ്തു ....!!!