അഞ്ചുതെങ്ങ് പഞ്ചായത്തില്‍
തീപിടുത്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും,
പോതുനിരതുകളില്‍ നിന്നും മാറ്റി പാര്‍പ്പിയ്ച്ചവരെയും പുനരധിവസിപ്പിയ്ക്കുനതിലെയ്ക്കുവേണ്ടി
സുനാമി പുനരധിവാസ പദ്ധതിപ്രകാരം
നിര്‍മിയ്ച്ചു നല്‍കിയ വീടുകളില്‍ കഴിയുന്ന
100 ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ നരകിയ്ക്കുന്നു.

100  ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ
നരകിയ്ക്കുന്നതിന്റെ ദയനീയ മുഖം പോതുമധ്യത്തില്‍
എത്തിയ്ച് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും
എത്രയും പെട്ടെന്ന് ഇ നരകയതനയ്ക്ക്
പരിഹാരമെന്നോണം കൂടുതല്‍ പൊതു ടാപുകള്‍ കൂടി
അനുവധിയ്കണം എന്ന് ചൂണ്ടികാണിയ്ച്ചുകൊണ്ട്
BJP അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി രംഗതെത്തി.
സജന്‍.ജി എസ്
നേത്രത്വം നല്‍കി.