18 November 2011

ഉത്ഘാടനം കഴിയുംമുന്പേ തോണിക്കടവ് തൂക്കുപാലം അപകട ഭീഷണിയില്‍ ( 18 -11 -2011 )




അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിയ്ച്ചുകൊണ്ട്
നിര്മിയ്ച്ച തൂക്കുപാലം ഉത്ഘാടനം കഴിയും മുന്‍പേ
സുരക്ഷാ വലയങ്ങളില്‍ പലയിടങ്ങളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.






BJP പ്രവര്‍ത്തകരാണ് പാലത്തിന്റെ അപകടനില
വെളിയ്ച്ചത്തുകൊണ്ടുവന്നത്.



തോണികടവ് നിവാസികളുടെ ചിരകാല സ്വപ്നമായ

അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ തൂക്കുപാലം
ജോലികള്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം കാത്തുകിടക്കുന്നതിനിടെ
പാലത്തിന്റെ സുരക്ഷാ വലയങ്ങളില്‍പലയിടങ്ങളിലും
വിള്ളലുകള്‍ സംഭവിയച്ചു.



ഉരുക്ക്റോപുകളില്‍ നടപ്പാലം ഘടിപ്പിയ്ചിട്ടുള്ള നട്ട് ബോള്‍ട്ട് കളില്‍ തുരുമ്പ് പറ്റിപിടിയ്ച്ചതും പൊതുജനങ്ങള്‍ക്കു ഭീതി ഉളവാക്കുന്നു.



സ്ക്കൂള്‍ വിദ്യര്‍ധി കളാണ് ഇ പാലതില്കൂടി
കൂടുതലായും സഞ്ജരിയ്ക്കുന്നത് എന്നിരിയ്ക്കെ
പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന
പാളിയ്ച്ച വളരെ ഗൌരവം ഉള്ളതാണ്.


തൂക്കുപാലത്തിന്റെ തത് സ്ഥിതികള്‍ ചൂണ്ടിക്കാണിയ്ച്ചുകൊണ്ട്
സജന്‍.ജി എസ്
അധികൃതര്‍ക്ക് പരതിനല്‍കുവാന്‍ പോകുകയാണ്.


ഉത്ഘാടനം കഴിയും മുന്‍പേ അപകടഭീഷണിയിലായ അഞ്ചുതെങ്ങ് തോണിക്കടവ് തൂക്കുപാലത്തിന്റെ അപാകതകള്‍ പരിഹരിയ്ക്കണമെന്നു ആവിശ്യപെട്ടുകൊണ്ട് BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിപ്പിയ്ച്ച പോസ്റ്ററുകളും കൊടികളും. ( 19 -11 -2011 )