തോണികടവ് നിവാസികളുടെ ചിരകാല സ്വപ്നമായ അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ തൂക്കുപാലം ജോലികള്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം കാത്തുകിടക്കുന്നതിനിടെ പാലത്തിന്റെ സുരക്ഷാ വലയങ്ങളില്‍ പലയിടങ്ങളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഉരുക്ക്റോപുകളില്‍ നടപ്പാലം ഘടിപ്പിയ്ചിട്ടുള്ള നട്ട് ബോള്‍ട്ട് കളില്‍ തുരുമ്പ് പറ്റിപിടിയ്ച്ചതും പൊതുജനങ്ങള്‍ക്കു ഭീതി ഉളവാക്കുന്നു.
ഉത്ഘാടനം കഴിയുംമുന്‍പേ അപകടനിലയിലായ
തൂക്കുപാലത്തിന്റെ അപാകതകള്‍ പരിഹരിയ്ക്കണം എന്നവിശ്യപെട്ടുകൊണ്ട് സജന്‍.ജി എസ് നല്‍കിയ പരാതിയെ തുടര്‍ന്ന് പരാതി നല്‍കി
48 മണിയ്ക്കൂറുകള്‍ക്കകം പാലത്തിന്റെ അപാകതകള്‍
പരിഹരിയ്ക്കുന്നതിനായ് കമ്പനിയില്‍ നിന്നും തൊഴിലാളികളും എഞ്ചിനീയര്‍ മാരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി അപാകതകള്‍ പരിഹരിയ്ച്ചു നല്‍കി.
( 23 -11 -2011 )