09 December 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവിശ്യപെട്ടുകൊണ്ട് BJP ജില്ലാ കമ്മിറ്റി സംഘടിപ്പിയ്ച്ച സെക്രട്ടറിയെറ്റ് ഉപരോധം.

'' ബി.ജെ.പി ഉപരോധസമരം സെക്രട്ടറിയെറ്റിന്റെ
പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിയ്ച്ചു ''



മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവിശ്യപെട്ടുകൊണ്ട് BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിയ്ച്ച സെക്രട്ടറിയെറ്റ് ഉപരോധം രാവിലെ 7 മണിമുതല്‍ ആരംഭിയ്ച്ചു.



സെക്രട്ടറിയെറ്റിന്റെ പ്രധാന കവാടങ്ങേലെല്ലാം BJP പ്രവര്‍ത്തകര്‍ വളഞ്ഞതുമൂലം ജീവ്നകാര്‍ക്ക് ആര്‍ക്കുംതന്നെ സെക്രട്ടറിയെറ്റിന് ഉള്ളില്‍ കടക്കാനായില്ല.



ഉപരോധസമരം BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍
ഉത്ഘാടനം ചെയ്തു.






സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍
ഉപരോധസമാരത്തില്‍ പങ്കാളികളായി
12 : 30 ഓടെ സമരം അവസാനിപ്പിയ്ച്ചു.



( 09 -12 -2011 )