'' ബി.ജെ.പി ഉപരോധസമരം സെക്രട്ടറിയെറ്റിന്റെ
പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിയ്ച്ചു ''
പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിയ്ച്ചു ''
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന്  ആവിശ്യപെട്ടുകൊണ്ട് BJP  തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിയ്ച്ച സെക്രട്ടറിയെറ്റ് ഉപരോധം രാവിലെ 7  മണിമുതല്‍ ആരംഭിയ്ച്ചു.
സെക്രട്ടറിയെറ്റിന്റെ പ്രധാന കവാടങ്ങേലെല്ലാം BJP പ്രവര്‍ത്തകര്‍ വളഞ്ഞതുമൂലം ജീവ്നകാര്‍ക്ക് ആര്‍ക്കുംതന്നെ സെക്രട്ടറിയെറ്റിന് ഉള്ളില്‍ കടക്കാനായില്ല.

