27 August 2011

ശയന പ്രതക്ഷിണത്തെ കുറിയ്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ .( 27-08-2011 )


അന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
ഭാരതീയ ജനതാ പാര്‍ടി
ചിറയിന്‍ കീഴ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
സെക്രട്ടെരിയെട്ടിനു മുന്നില്‍ സംഘടിപ്പിയ്ച്ച
ശയന പ്രതക്ഷിണത്തെ കുറിയ്ച്
പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ .




മലയാളമനോരമ


മാതൃഭൂമി

ഇന്ത്യന്‍ എക്സ്പ്രസ്സ്‌

ദി ഹിന്ദു



26 August 2011

സെക്രട്ടെരിയേട്ടിനു മുന്നില്‍ ശയനപ്രതക്ഷണം ( 26-08-2011 )

















അന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
ഭാരതീയ ജനതാ പാര്‍ട്ടി
ചിറയിന്‍കീഴ്‌ മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ സെക്രട്ടെരിയേട്ടിനു മുന്നില്‍
സംഘടിപ്പിയ്ച്ച

'' ശയനപ്രതക്ഷണം ''
( 26 -08 -2011 )

അന്ന ഹസാരെയ്ക്ക് പിന്തുണ നല്‍കികൊണ്ട് ചിറയിന്‍കീഴ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടെരിയേട്ടിനു മുന്നില്‍ സംഘടിപ്പിയ്ച്ച ശയനപ്രതക്ഷണം.








അന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
ചിറയിന്‍കീഴ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടെരിയേട്ടിനു മുന്നില്‍ മാര്‍ച്ചും ശയനപ്രതക്ഷണവും
( 26 -08 -2011 )










ഭാരതീയ ജനതാ പാര്‍ട്ടി
ജില്ല ജെനറല്‍ സെക്രട്ടറി
ശ്രി: വെങ്ങാനൂര്‍ സതീശന്‍
ഉത്ഘാടനം ചെയ്തു.

BJP ചിറയിന്‍കീഴ്‌ മണ്ഡലം
പ്രസിടെന്റ്റ്

ശ്രി: SR വിപിന്‍,
ജെനറല്‍ സെക്രട്ടറി
ശ്രി: NS ജയന്‍
എന്നിവര്‍ നേതൃത്വം നല്‍കി


23 August 2011

'' നിങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിയ്ച്ചവര്‍ ഉറങ്ങ്മ്പോഴും, ഞങ്ങള്‍ നിങ്ങള്‍ക്കായ്‌ ഉണര്ന്നിരിയ്ക്കും ''



അഞ്ചുതെങ്ങ്
സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഇന് സമീപം
പ്രവര്‍ത്തിയ്ക്കുന്ന അങ്ങനവാടി കെട്ടിടത്തിനു മുന്നിലായ്
മാസങ്ങളായി അപകടനിലയിലായിരുന്ന പോസ്റ്റ്‌ .
( post no : K/AH 43 )



കടലോര മേഖല ആയതിനാല്‍ ഉപ്പുരസം നിറഞ്ഞ
കടല്‍കാറ്റ്ഏറ്റു ലൈനുകള്‍ താങ്ങി നിറുത്തിയിരുന്ന
ഇരുംബ് ബാര്‍ പിടിപ്പിയ്ചിരുന്ന നട്ട് ബോള്‍ട്ടുകള്‍
തുരുബെടുത്ത്‌ നശിയ്ക്കുകയും
ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി
ചെറിയ തോതിലുള്ള തീപിടുത്തവും ഇവിടെ പതിവായിരുന്നു .


നിരവധി തവണ നാട്ടുകാര്‍ അധികൃതരോട്
പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.




അപകടനില മനസിലാക്കിയ BJP പ്രവര്‍ത്തകര്‍
KSEB ഓഫീസുമായി ബന്ധപെടുകയും
ടി വിഷയത്തിന്‍ മേല്‍ അധികാരികളുടെ
ശ്രദ്ധപതിപ്പിയ്ക്കുകയും ചെയിച്ചു.





BJP യുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ
തൊഴിലാളികള്‍ അതിവേഗത്തില്‍ പരാതി തീര്‍ത്തു
മടങ്ങുവാന്‍ തുടങ്ങവേ BJP പ്രവര്‍ത്തകര്‍
അതിനെ ചോദ്യം ചെയുകയും പകരം
പുതിയ സാധനങ്ങള്‍ മാറ്റി നിലവാരമുള്ള രീതിയില്‍
നന്നാക്കി നല്‍കണമെന്ന ആവിശ്യം ഉന്നയിക്കുകയും ചെയ്തു.






ഒടുവില്‍ ഗത്യന്ധരമില്ലാതെ KSEB ഓഫീസില്‍ നിന്നും
ടി പ്രശ്നത്തിന് ആവിശ്യമായ സാധന സാമഗ്രികള്‍ കൊണ്ടുവരികയും നിലവാരത്തോടെ നന്നാക്കി നല്‍കുകയും ചെയ്തു.






'' നിങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിയ്ച്ചവര്‍ ഉറങ്ങ്മ്പോഴും,
ഞങ്ങള്‍ നിങ്ങള്‍ക്കായ്‌ ഉണര്ന്നിരിയ്ക്കും ''

BJP ജയിക്കട്ടെ...
രാജ്യം വികസിയ്ക്കട്ടെ...

17 August 2011

ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച കര്‍ഷക വന്ദനവും കര്‍ഷക ദിനാചരണവും. ( ഓഗേസ്റ്റ് 17 )



ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ചയുടെ
ആഭിമുഖ്യത്തില്‍
തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ വച്ച്
ചിങ്ങം 1
( ഓഗേസ്റ്റ് 17 ) ന്
കര്‍ഷക വന്ദനവും
കര്‍ഷക ദിനാചരണവും നടത്തി.







ചടങ്ങ് BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി, വി മുരളീധരന്‍ ഉത്ഘാടനം ചെയ്തു.














ചടങ്ങില്‍ തിരുവനന്തപുരം ജില്ലയിലെ
പ്രഗല്ഫരായ കര്‍ഷകരെ
പൊന്നാട അണിയിച്ച് ആധരിയ്ക്കുകയും
കര്‍ഷക സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍
ചര്ച്ചചെയുകയും ചെയ്തു.