സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഇന് സമീപം
പ്രവര്‍ത്തിയ്ക്കുന്ന അങ്ങനവാടി കെട്ടിടത്തിനു മുന്നിലായ്
മാസങ്ങളായി അപകടനിലയിലായിരുന്ന പോസ്റ്റ് .
( post no : K/AH 43 )
കടലോര മേഖല ആയതിനാല്‍ ഉപ്പുരസം നിറഞ്ഞ
കടല്‍കാറ്റ്ഏറ്റു ലൈനുകള്‍ താങ്ങി നിറുത്തിയിരുന്ന
ഇരുംബ് ബാര്‍ പിടിപ്പിയ്ചിരുന്ന നട്ട് ബോള്‍ട്ടുകള്‍
തുരുബെടുത്ത് നശിയ്ക്കുകയും
ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി
ചെറിയ തോതിലുള്ള തീപിടുത്തവും ഇവിടെ പതിവായിരുന്നു .
നിരവധി തവണ നാട്ടുകാര്‍ അധികൃതരോട്
പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
അപകടനില മനസിലാക്കിയ BJP പ്രവര്‍ത്തകര്‍
KSEB ഓഫീസുമായി ബന്ധപെടുകയും
ടി വിഷയത്തിന്‍ മേല്‍ അധികാരികളുടെ
ശ്രദ്ധപതിപ്പിയ്ക്കുകയും ചെയിച്ചു.
KSEB ഓഫീസുമായി ബന്ധപെടുകയും
ടി വിഷയത്തിന്‍ മേല്‍ അധികാരികളുടെ
ശ്രദ്ധപതിപ്പിയ്ക്കുകയും ചെയിച്ചു.
BJP യുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ
തൊഴിലാളികള്‍ അതിവേഗത്തില്‍ പരാതി തീര്‍ത്തു
മടങ്ങുവാന്‍ തുടങ്ങവേ BJP പ്രവര്‍ത്തകര്‍
അതിനെ ചോദ്യം ചെയുകയും പകരം
പുതിയ സാധനങ്ങള്‍ മാറ്റി നിലവാരമുള്ള രീതിയില്‍
നന്നാക്കി നല്‍കണമെന്ന ആവിശ്യം ഉന്നയിക്കുകയും ചെയ്തു.
തൊഴിലാളികള്‍ അതിവേഗത്തില്‍ പരാതി തീര്‍ത്തു
മടങ്ങുവാന്‍ തുടങ്ങവേ BJP പ്രവര്‍ത്തകര്‍
അതിനെ ചോദ്യം ചെയുകയും പകരം
പുതിയ സാധനങ്ങള്‍ മാറ്റി നിലവാരമുള്ള രീതിയില്‍
നന്നാക്കി നല്‍കണമെന്ന ആവിശ്യം ഉന്നയിക്കുകയും ചെയ്തു.
ഒടുവില്‍ ഗത്യന്ധരമില്ലാതെ KSEB ഓഫീസില്‍ നിന്നും
ടി പ്രശ്നത്തിന് ആവിശ്യമായ സാധന സാമഗ്രികള്‍ കൊണ്ടുവരികയും നിലവാരത്തോടെ നന്നാക്കി നല്‍കുകയും ചെയ്തു.
ടി പ്രശ്നത്തിന് ആവിശ്യമായ സാധന സാമഗ്രികള്‍ കൊണ്ടുവരികയും നിലവാരത്തോടെ നന്നാക്കി നല്‍കുകയും ചെയ്തു.
'' നിങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിയ്ച്ചവര്‍ ഉറങ്ങ്മ്പോഴും,
ഞങ്ങള്‍ നിങ്ങള്‍ക്കായ് ഉണര്ന്നിരിയ്ക്കും ''
BJP ജയിക്കട്ടെ...
രാജ്യം വികസിയ്ക്കട്ടെ...
ഞങ്ങള്‍ നിങ്ങള്‍ക്കായ് ഉണര്ന്നിരിയ്ക്കും ''
BJP ജയിക്കട്ടെ...
രാജ്യം വികസിയ്ക്കട്ടെ...