ആഭിമുഖ്യത്തില്‍
തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ വച്ച്
ചിങ്ങം 1
( ഓഗേസ്റ്റ് 17 ) ന്
കര്‍ഷക വന്ദനവും
കര്‍ഷക ദിനാചരണവും നടത്തി.
ചടങ്ങ് BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി, വി മുരളീധരന്‍ ഉത്ഘാടനം ചെയ്തു.
ശ്രി, വി മുരളീധരന്‍ ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ തിരുവനന്തപുരം ജില്ലയിലെ
പ്രഗല്ഫരായ കര്‍ഷകരെ
പൊന്നാട അണിയിച്ച് ആധരിയ്ക്കുകയും
കര്‍ഷക സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍
ചര്ച്ചചെയുകയും ചെയ്തു.