BJP തിരുവനന്തപുരം മേഖല പഠന ശിബിരം
ആഗസ്റ്റ് 5 ,6 ,7 ശ്രി: ബി കെ ശേഖര്‍ നഗറില്‍ വച്ച്
( വര്‍ക്കല ഗവ; ഗെസ്റ്റ് ഹൌസില്‍ )
ആരംഭിയ്ച്ചപ്പോള്‍.
ശ്രി ഒ രാജഗോപാല്‍ ജി
ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയുന്നു.
ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയുന്നു.
തിരുവനന്തപുരം,
കൊല്ലം,
പത്തനംതിട്ട
തുടങ്ങിയ ജില്ലകളിലെ മണ്ഡലം ജെനറല്‍ സെക്രടറി മാരില്‍ ഉപരിയായ BJP നേതൃനിരയെ ഉള്‍പെടുത്തി നടത്തിയ പഠന ശിബിരത്തില്‍ 150 ഇല്‍ പരം ഭാരവാഹികളും
ദേശീയ കേരള രാഷ്ട്രീയത്തിലെ സമുന്നതരായ വ്യക്തികളും പങ്കെടുക്കുന്നുണ്ട്.
പഠന ശിബിരം ആഗസ്റ്റ് 5 നു
ആരംഭിയ്ച്ചു 7 നു അവസാനിയ്ക്കും.