19 September 2011

തിരുവനന്തപുരം AGS ഓഫീസിലേയ്ക്ക് BJP പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ( 19 -09 -2011 )



പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിയ്ച്ചു
BJP ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിയ്ച്ചു
തിരുവനന്തപുരം AGS ഓഫീസിലേയ്ക്ക്
BJP പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ( 19 -09 -2011 )








തിരുവനന്തപുരം
AGS ഓഫീസിലേയ്ക്ക്
BJP പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌
സെക്രട്ടറിയെറ്റ് കവാടത്തിനു സമീപത്തായ്‌
പോലിസ് തടയുന്നു.










പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍
പ്രതിഷേധിയ്ച്ചു BJP ആഹ്വാനം ചെയ്ത
ഹര്‍ത്താലിനോട് അനുബന്ധിയ്ച്ചു
തിരുവനന്തപുരം AGS ഓഫീസിലേയ്ക്ക്
BJP പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌
സംസ്ഥാന ജനറല്‍ സെക്രടറി
ശ്രി: എ എന്‍. രാധാകൃഷ്ണന്‍
ഉത്ഘാടനം ചെയുന്നു.