ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിയ്ച്ചു
തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിനുമുന്നില്‍
BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ നടത്തിയ കൂട്ട ധര്‍ണ.
( 17 -09 -2011 )
കൂട്ട ധര്‍ണയ്ക്ക് മുന്നോടിയായ് നടത്തിയ മാര്‍ച്ച്
സെക്രട്ടറിയെറ്റ്നു മുന്നില്‍ പോലീസ് തടയുവാന്‍ ശ്രമിയ്ക്കുന്നു.
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിയ്ച്ചു
BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
സംഘടിപ്പിയ്ച്ച കൂട്ട ധര്‍ണ BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി.മുരളീധരന്‍
ഉത്ഘാടനം ചെയുന്നു.
BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
സംഘടിപ്പിയ്ച്ച കൂട്ട ധര്‍ണ BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി.മുരളീധരന്‍
ഉത്ഘാടനം ചെയുന്നു.