09 December 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവിശ്യപെട്ടുകൊണ്ട് BJP ജില്ലാ കമ്മിറ്റി സംഘടിപ്പിയ്ച്ച സെക്രട്ടറിയെറ്റ് ഉപരോധം.

'' ബി.ജെ.പി ഉപരോധസമരം സെക്രട്ടറിയെറ്റിന്റെ
പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിയ്ച്ചു ''



മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവിശ്യപെട്ടുകൊണ്ട് BJP തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിയ്ച്ച സെക്രട്ടറിയെറ്റ് ഉപരോധം രാവിലെ 7 മണിമുതല്‍ ആരംഭിയ്ച്ചു.



സെക്രട്ടറിയെറ്റിന്റെ പ്രധാന കവാടങ്ങേലെല്ലാം BJP പ്രവര്‍ത്തകര്‍ വളഞ്ഞതുമൂലം ജീവ്നകാര്‍ക്ക് ആര്‍ക്കുംതന്നെ സെക്രട്ടറിയെറ്റിന് ഉള്ളില്‍ കടക്കാനായില്ല.



ഉപരോധസമരം BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍
ഉത്ഘാടനം ചെയ്തു.






സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍
ഉപരോധസമാരത്തില്‍ പങ്കാളികളായി
12 : 30 ഓടെ സമരം അവസാനിപ്പിയ്ച്ചു.



( 09 -12 -2011 )

BJP പ്രതികരിയ്ച്ചു.. തൂക്കുപാലത്തിന്റെ അപാകതകള്‍ 48 മണിയ്ക്കൂറുകള്‍ക്കകം പരിഹരിയ്ക്കപെട്ടു.


തോണികടവ് നിവാസികളുടെ ചിരകാല സ്വപ്നമായ അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ തൂക്കുപാലം ജോലികള്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം കാത്തുകിടക്കുന്നതിനിടെ പാലത്തിന്റെ സുരക്ഷാ വലയങ്ങളില്‍ പലയിടങ്ങളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഉരുക്ക്റോപുകളില്‍ നടപ്പാലം ഘടിപ്പിയ്ചിട്ടുള്ള നട്ട് ബോള്‍ട്ട് കളില്‍ തുരുമ്പ് പറ്റിപിടിയ്ച്ചതും പൊതുജനങ്ങള്‍ക്കു ഭീതി ഉളവാക്കുന്നു.



ഉത്ഘാടനം കഴിയുംമുന്‍പേ അപകടനിലയിലായ
തൂക്കുപാലത്തിന്റെ അപാകതകള്‍ പരിഹരിയ്ക്കണം എന്നവിശ്യപെട്ടുകൊണ്ട് സജന്‍.ജി എസ് നല്‍കിയ പരാതിയെ തുടര്‍ന്ന് പരാതി നല്‍കി
48 മണിയ്ക്കൂറുകള്‍ക്കകം പാലത്തിന്റെ അപാകതകള്‍
പരിഹരിയ്ക്കുന്നതിനായ് കമ്പനിയില്‍ നിന്നും തൊഴിലാളികളും എഞ്ചിനീയര്‍ മാരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി അപാകതകള്‍ പരിഹരിയ്ച്ചു നല്‍കി.
( 23 -11 -2011 )






" BJP ജയിക്കട്ടെ രാജ്യം വികസിയ്ക്കട്ടെ "


തൂക്കുപാലത്തിന്റെ അപകതകള്‍ക്ക് 48 മണിയ്ക്കൂറുകള്‍ക്കകം
പരിഹാരം കണ്ടതിനെത്തുടര്‍ന്ന്
യുവമോര്‍ച്ച അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
അഭിനന്ദനങള്‍ അര്‍പിയ്ച്ചുകൊണ്ട്
അഞ്ചുതെങ്ങില്‍ ഉടനീളം പതിപ്പിയ്ച്ച പോസ്റ്റര്‍ .

18 November 2011

ഉത്ഘാടനം കഴിയുംമുന്പേ തോണിക്കടവ് തൂക്കുപാലം അപകട ഭീഷണിയില്‍ ( 18 -11 -2011 )




അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിയ്ച്ചുകൊണ്ട്
നിര്മിയ്ച്ച തൂക്കുപാലം ഉത്ഘാടനം കഴിയും മുന്‍പേ
സുരക്ഷാ വലയങ്ങളില്‍ പലയിടങ്ങളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.






BJP പ്രവര്‍ത്തകരാണ് പാലത്തിന്റെ അപകടനില
വെളിയ്ച്ചത്തുകൊണ്ടുവന്നത്.



തോണികടവ് നിവാസികളുടെ ചിരകാല സ്വപ്നമായ

അഞ്ചുതെങ്ങ് കടയ്ക്കാവൂര്‍ തൂക്കുപാലം
ജോലികള്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം കാത്തുകിടക്കുന്നതിനിടെ
പാലത്തിന്റെ സുരക്ഷാ വലയങ്ങളില്‍പലയിടങ്ങളിലും
വിള്ളലുകള്‍ സംഭവിയച്ചു.



ഉരുക്ക്റോപുകളില്‍ നടപ്പാലം ഘടിപ്പിയ്ചിട്ടുള്ള നട്ട് ബോള്‍ട്ട് കളില്‍ തുരുമ്പ് പറ്റിപിടിയ്ച്ചതും പൊതുജനങ്ങള്‍ക്കു ഭീതി ഉളവാക്കുന്നു.



സ്ക്കൂള്‍ വിദ്യര്‍ധി കളാണ് ഇ പാലതില്കൂടി
കൂടുതലായും സഞ്ജരിയ്ക്കുന്നത് എന്നിരിയ്ക്കെ
പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന
പാളിയ്ച്ച വളരെ ഗൌരവം ഉള്ളതാണ്.


തൂക്കുപാലത്തിന്റെ തത് സ്ഥിതികള്‍ ചൂണ്ടിക്കാണിയ്ച്ചുകൊണ്ട്
സജന്‍.ജി എസ്
അധികൃതര്‍ക്ക് പരതിനല്‍കുവാന്‍ പോകുകയാണ്.


ഉത്ഘാടനം കഴിയും മുന്‍പേ അപകടഭീഷണിയിലായ അഞ്ചുതെങ്ങ് തോണിക്കടവ് തൂക്കുപാലത്തിന്റെ അപാകതകള്‍ പരിഹരിയ്ക്കണമെന്നു ആവിശ്യപെട്ടുകൊണ്ട് BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിപ്പിയ്ച്ച പോസ്റ്ററുകളും കൊടികളും. ( 19 -11 -2011 )

17 November 2011

അഞ്ചുതെങ്ങില്‍ നൂറോളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ നരകിയ്ക്കുന്നു. ( 18 -11 -2011 )

അഞ്ചുതെങ്ങ് പഞ്ചായത്തില്‍
തീപിടുത്തത്തില്‍
വീടുകള്‍ നഷ്ടമായവര്‍ക്കും,
പോതുനിരതുകളില്‍ നിന്നും മാറ്റി പാര്‍പ്പിയ്ച്ചവരെയും പുനരധിവസിപ്പിയ്ക്കുനതിലെയ്ക്കുവേണ്ടി
സുനാമി പുനരധിവാസ പദ്ധതിപ്രകാരം
നിര്‍മിയ്ച്ചു നല്‍കിയ വീടുകളില്‍ കഴിയുന്ന
100 ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ നരകിയ്ക്കുന്നു.


കുടിവെള്ളതിനായ് കാത്തുനില്‍പ്പ്.


കുടിവെള്ള പ്രശ്നംചൂണ്ടിക്കാണിയ്ച്ചുകൊണ്ട്
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ .






100 ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ
നരകിയ്ക്കുന്നതിന്റെ ദയനീയ മുഖം പോതുമധ്യത്തില്‍
എത്തിയ്ച് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും
എത്രയും പെട്ടെന്ന് ഇ നരകയതനയ്ക്ക്
പരിഹാരമെന്നോണം കൂടുതല്‍ പൊതു ടാപുകള്‍ കൂടി
അനുവധിയ്കണം എന്ന് ചൂണ്ടികാണിയ്ച്ചുകൊണ്ട്
BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി രംഗതെത്തി.

സജന്‍.ജി എസ്
നേത്രത്വം നല്‍കി.

09 November 2011

അഴിമതിയ്ക്കും പെട്രോള്‍ വില വര്‍ധനവിലും പ്രതിഷേധിയ്ച്ചുകൊണ്ട് BJP ദേശീയ പാത ഉപരോധിയ്ച്ചു. ( 09 -11 -2011 )




അഴിമതിയ്ക്കും പെട്രോള്‍ വില വര്‍ധനവിലും
പ്രതിഷേധിയ്ച്ചുകൊണ്ട്
ഭാരതീയ ജനതാ പാര്‍ട്ടി
ചിറയിന്‍കീഴ്‌ മണ്ഡലം കമ്മിറ്റി
ദേശീയ പാത മംഗലാപുരത്ത് ഉപരോധിയ്ച്ചു.







നൂറുകണക്കിന് BJP പ്രവര്‍ത്തകര്‍ പങ്കെടുത്ത
ഉപരോധ സമരം
ഭാരതീയ ജനതാ പാര്‍ട്ടി സംസഥാന കമ്മിറ്റി അംഗം
ശ്രി: തോട്ടയ്കാട് ശശി
ഉത്ഘാടനം ചെയ്തു.








മംഗലാപുരത്ത് നിന്നും പ്രകടനമായിടാണ്‌
BJP പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനായ്‌ എത്തിയത്.



( 09 -11 -2011 )