28 June 2011

ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച സെക്രട്ടേറിയറ്റ് ധര്‍ണ ( 28 -06 -2011 )


ബഹുമാനപ്പെട്ട മുഖ്യ മന്ത്രി
ശ്രി: പി.ഉമ്മന്‍ചാണ്ടി അവര്‍കളുടെ
സത്വരശ്രദ്ധയും
പരിഗണനയ്ക്കും വേണ്ടി
കേരള കര്‍ഷക സമൂഹത്തിന്‍റെ
അവകാശ പത്രിക സമര്‍പ്പണവും ധര്‍ണയും
BJP
സംസഥാന അധ്യക്ഷന്‍
ശ്രി: വി. മുരളീധരന്‍ ഉല്‍ഘാടനം
ചെയ്തു.

















കാര്‍ഷിക മേഘലയുടെ പുരോഗതിയ്ക്കും,
കര്‍ഷക തൊഴിലാളികളുടെ ഉന്നമനത്തിനും വേണ്ടി
ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ധര്‍ണയും,
അവകാശ പത്രിക മുഖ്യ മന്ത്രി ശ്രി: പി.ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക് സമര്‍പ്പിയ്ക്കുകയും ചെയ്തു.

20 June 2011

BJP ഇടപെട്ടു കൊതുകിനെ തുരത്താന്‍ അധികൃതര്‍ തയ്യാറായി.


മഴക്കാലം ആയതോടെ , മാലിന്ന്യത്താലും മാരക പകര്‍ച്ച വ്യാധികളുടെ ഭയപ്പാടിലുമാണ് അഞ്ചുതെങ്ങ് നിവാസികള്‍.


മഴക്കാലം ഇതും മുന്‍പ്‌ ഓടകള്‍ ശുചീകരിയ്കണം എന്ന്
ഭാരതീയ ജനത പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി എങ്കിലും
ഒരു ഭലവും ഉണ്ടായില്ല...



ഇന്നിതുവരെയും ഓടകള്‍ ശുചീകരിയ്ക്കുവാനോ,
അനധിക്രിതമായ് മണ്ണിട്ട്‌ മൂടിയ തോടുകള്‍
തുറപ്പിയ്ക്കാനോ ഉള്ള ഒരു നടപടികളും
അധികാരികളുടെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടില്ല...




പ്രസ്തുത സ്ഥിതിയില്‍ കൊതുകള്‍

മുട്ടയിട്ടു പെരുകാന്‍ തുടങ്ങിയതോടെ
അഞ്ചുതെങ്ങിലെ പല ഭാഗങ്ങളും
കൊതുക് ശല്ല്യത്താല്‍ പൊറുതി മുട്ടി.




ഒടുവില്‍ ഭാരതീയ ജനത പാര്‍ട്ടി ( BJP ) അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി മെഡിക്കല്‍ ഓഫീസിര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിയ്ക്കുകയും
തല്ക്കാല ശന്തിയ്ക്കായ്‌, ഫോഗിംഗ് ചെയ്യിക്കുകയും ചെയ്തു..



ടി വിഷയത്തിന്മേല്‍ അധികൃതരെ കൊണ്ട് സ്ഥിരമായ പരിഹാര മാര്‍ഗം ഉണ്ടാക്കിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍
ഭാരതീയ ജനത പാര്‍ട്ടി ( BJP )
അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി നടത്തിവരുന്നു.




'' BJP ജയിക്കട്ടെ,
രാജ്യം വികസിയ്ക്കട്ടെ...!!!

അഞ്ചുതെങ്ങില്‍ പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധം ശക്തം....!!!




തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്
ഭാരതീയ ജനതാ പാര്‍ട്ടി ( BJP ) അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
പുറത്തിറക്കിയ നോട്ടീസ്.




അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ
തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്
ഭാരതീയ ജനതാ പാര്‍ട്ടി ( BJP )അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
പതിയ്ച്ച പോസ്റ്ററുകള്‍.







വഴി വിളക്കുകള്‍ കത്താതായിട്ടും
യാതൊരു നടപടിയും എടുക്കാത്ത
പഞ്ചായത്ത്‌ മെമ്പര്‍ മാരുടെ കാപട്ട്യം
പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി...
നാടിന്‍റെ പുരോഗതിയ്ക്കുവേണ്ടി
അഞ്ചുതെങ്ങ് നിവാസികളെ
പ്രതികരണ ശേഷി ഉള്ളവരാക്കി മാറ്റുക
എന്ന ലക്ഷ്യത്തോടെ
ഭാരതീയ ജനതാ പാര്‍ട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
കര്‍മ്മ സമരങ്ങള്‍ക്ക് രൂപം നല്‍കുന്നു.



തെരുവ് വിളക്കുകള്‍ കത്താത്തതുമായ്
ബന്ധപ്പെട്ടു 23 -06 -2011
കേരളകൗമുദിയില്‍ വന്ന വാര്‍ത്ത..

19 June 2011

ഭാരതീയ ജനതാ പാര്‍ട്ടി ചിറയിന്‍കീഴ്‌ മണ്ഡലം കമ്മിറ്റി ചിറയിന്‍കീഴില്‍ പടയോട്ടം തുടരുന്നു..


ചിറയിന്‍കീഴ്‌ മണ്ഡലം ഭാരതീയ ജനതാ പാര്‍ട്ടി കടയ്ക്കാവൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി കിടുതട്ടു കീഴറ്റിങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി 2, 16 ബൂത്ത്‌ കമ്മിറ്റി ശ്രി. തോട്ടയ്ക്കാട് ശശി ഉത്ഘാടനം ചെയുന്നു.













ചിറയിന്‍കീഴ്‌ മണ്ഡലം
ഭാരതീയ ജനതാ പാര്‍ട്ടി കടയ്ക്കാവൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി
കിടുതട്ടു കീഴറ്റിങ്ങള്‍ ബൂത്ത്‌ കമ്മിറ്റി
BJPചിറയിന്‍കീഴ്‌ മണ്ഡലം
ജോയിന്‍ സെക്രട്ടറി ശ്രി. സുരേഷ് കഠിനം കുളം
BJP പതാകായുയര്‍ത്തുന്നു

17 June 2011

ആരോഗ്യ വിദ്യഭ്യാസ മന്ത്രിമാര്‍ രാജി വയ്ക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് BJP തിരുവനതപുരം ജില്ല കമ്മറ്റി സംഘടിപ്പിയ്ച്ച സെക്രട്ടേറിയെറ്റ് മാര്‍ച്.


ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍ നേതൃത്വം നല്‍കിയ
സെക്രട്ടേറിയെറ്റ് മാര്‍ച്

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍
നിന്നും ആരംഭിയ്ക്കുന്നു.



























വിദ്യഭ്യാസ കച്ചവടത്തിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി
തിരുവനതപുരം ജില്ല കമ്മറ്റി സംഘടിപ്പിയ്ച്ച
BJP സംസ്ഥാന അദ്ധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍
നേതൃത്വം നല്‍കിയ സെക്രട്ടേറിയെറ്റ് മാര്‍ച്