08 June 2011

ഇതാണോ അഞ്ചുതെങ്ങ് .....??? എന്തുകൊണ്ട് ഇങ്ങനെ.....???







നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിയ്ച്ചവര്‍
പ്രശ്ന പരിഹാരത്തിനായ്,
പഞ്ചായത്ത്‌ ഓഫീസിന് മുന്നില്‍ കാത്തിരിയ്ക്കുന്നു...!!!






നിങ്ങള്‍ നല്‍കിയ വികസനങ്ങള്‍ കൊണ്ട്
ഞങ്ങള്‍ പോരുതിമുട്ടുന്നു..







ചാലുകള്‍ മണ്ണിട് നികത്തിയിട്ടും ആരും അത് കണ്ടില്ല...

ഫലമോ...... കുറെ കുടുംബങ്ങള്‍ വെള്ളത്തിനടിയിലായി..




മാലിന്ന്യം നിറഞ്ഞ തോടുകളും, കായലും.



വഴിവിളക്കുകള്‍ അപകടനിലയില്‍ തൂങ്ങി നില്‍ക്കുന്നു...
അവയില്‍ ചിലത് തെളിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.




ഓടകള്‍ നിര്‍മിയ്ച്ചു...
എന്നിട്ടും വെള്ളം ഒഴുകുന്നില്ല.




പൊട്ടിപൊളിഞ്ഞ പഞ്ചായത്ത്‌ പാലം ..



മാലിന്ന്യം നിറഞ്ഞ തോടുകളും,






എവിടെ നോക്കിയാലും പൊട്ടിപൊളിഞ്ഞ റോഡുകള്‍...




ചാലുകള്‍ മണ്ണിട് നികത്തിയിട്ടും ആരും അത് കണ്ടില്ല...




ചോര്‍ന്നുഒലിയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രി.
ആശുപത്രിയുടെ പ്രവര്‍ത്തനം പറയാതിരിയ്ക്കുന്നതാ ഭേതം .



ഇതാണോ അഞ്ചുതെങ്ങ് .....???
കുമാരനാശാന്‍ ജനിയ്ച്ച കായിക്കരയും,
സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ടു പ്രശസ്ഥമായതും,
അഞ്ചുതെങ്ങ് കോട്ടയും കൊണ്ട് പ്രശസ്ഥവുമായ

'' അഞ്ചുതെങ്ങ്''

ഭാരതം തന്നെ അഞ്ചുതെങ്ങിനെ ഉറ്റു നോക്കുമ്പോള്‍

അഞ്ചുതെങ്ങ് ഇന്നും ടൂറിസം മാപ്പില്‍ നിന്നും വളരെ വളരെ അകലെയാണ് ....

എന്തുകൊണ്ട്..????