03 June 2011

അഞ്ചുതെങ്ങ് മത്സ്യ ലേല ചന്തയിലെ മാലിന്ന്യം.. BJP പ്രവര്‍ത്തകര്‍ നീക്കം ചെയ്ത്‌ ബ്ലീച്ചിംഗ് പൗടെര്‍ തളിയ്ച്ചപ്പോള്‍.



അഞ്ചുതെങ്ങ് മീരാന്‍ കടവ് പാലത്തിനു സമീപം പ്രവര്‍ത്തിയ്ക്കുന്ന മത്സ്യ ലേല ചന്തയിലെ മാലിന്ന്യം..
BJP പ്രവര്‍ത്തകര്‍ നീക്കം ചെയ്ത്‌ ബ്ലീച്ചിംഗ് പൗടെര്‍ തളിയ്ച് ശുചീകരിയ്ച് മറ്റുള്ളവര്‍ക്ക് മാതൃക കാട്ടി..





സമീപ പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കും വഴിയാത്ര ക്കാര്‍ക്കും ദുര്‍ഗന്ധം വമിയ്ക്കുന്ന ഇ ലേലചന്ത സ്ഥിരം തലവേദനയാണ്...





PWD പുറമ്പോക്കില്‍ താല്‍ക്കാലികമായ്‌ നടത്തിവരുന്ന ഇ ചന്തയ്ക്ക് ആവിശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാന്‍ ഇനിയും അധികൃതര്‍ക്ക് സാധ്യമായിട്ടില്ല..




ചികുന്‍ഗുനിയ, ഡന്‍ഗി പനി തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിയ്ക്കുന്ന ഇ സാഹചര്യത്തില്‍പോലും ചന്ത യഥാസമയങ്ങളില്‍ ശുചീകരിയ്ക്കുന്നതിനോ മത്സ്യ വില്പനകാരില്‍ ശുചിത്വത്തെ കുറിയ്ച് ബോധവാന്‍മാര്‍ ആക്കുന്നത്തിനോ ഉള്ള ഒരുനടപടികളും ഇതുവരെയും നടന്നിട്ടില്ല.






പൌരബോധമുള്ള ഒരുകൂട്ടം BJP പ്രവര്‍ത്തകര്‍
അധികൃതര്‍ക്ക് പരാതികള്‍ നല്‍കി മറുപടിയ്ക്കായ്‌ കാത്തുനില്‍കാതെ..
'' സ്വന്തം നാടും ചുറ്റുപാടും
തങ്ങളുടെ വീടുപോലെതന്നെ മഹത്തരമാണ് ''
എന്ന് കണ്ടുകൊണ്ട്‌ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യെര്‍പ്പെട്ടുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃക കാട്ടി..










BJP ജയിക്കട്ടെ....,
രാജ്യം വികസിയ്ക്കട്ടെ ... !