20 June 2011

അഞ്ചുതെങ്ങില്‍ പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധം ശക്തം....!!!




തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്
ഭാരതീയ ജനതാ പാര്‍ട്ടി ( BJP ) അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
പുറത്തിറക്കിയ നോട്ടീസ്.




അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ
തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിയ്ച്
ഭാരതീയ ജനതാ പാര്‍ട്ടി ( BJP )അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
പതിയ്ച്ച പോസ്റ്ററുകള്‍.







വഴി വിളക്കുകള്‍ കത്താതായിട്ടും
യാതൊരു നടപടിയും എടുക്കാത്ത
പഞ്ചായത്ത്‌ മെമ്പര്‍ മാരുടെ കാപട്ട്യം
പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി...
നാടിന്‍റെ പുരോഗതിയ്ക്കുവേണ്ടി
അഞ്ചുതെങ്ങ് നിവാസികളെ
പ്രതികരണ ശേഷി ഉള്ളവരാക്കി മാറ്റുക
എന്ന ലക്ഷ്യത്തോടെ
ഭാരതീയ ജനതാ പാര്‍ട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി
കര്‍മ്മ സമരങ്ങള്‍ക്ക് രൂപം നല്‍കുന്നു.



തെരുവ് വിളക്കുകള്‍ കത്താത്തതുമായ്
ബന്ധപ്പെട്ടു 23 -06 -2011
കേരളകൗമുദിയില്‍ വന്ന വാര്‍ത്ത..