20 June 2011

BJP ഇടപെട്ടു കൊതുകിനെ തുരത്താന്‍ അധികൃതര്‍ തയ്യാറായി.


മഴക്കാലം ആയതോടെ , മാലിന്ന്യത്താലും മാരക പകര്‍ച്ച വ്യാധികളുടെ ഭയപ്പാടിലുമാണ് അഞ്ചുതെങ്ങ് നിവാസികള്‍.


മഴക്കാലം ഇതും മുന്‍പ്‌ ഓടകള്‍ ശുചീകരിയ്കണം എന്ന്
ഭാരതീയ ജനത പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി എങ്കിലും
ഒരു ഭലവും ഉണ്ടായില്ല...



ഇന്നിതുവരെയും ഓടകള്‍ ശുചീകരിയ്ക്കുവാനോ,
അനധിക്രിതമായ് മണ്ണിട്ട്‌ മൂടിയ തോടുകള്‍
തുറപ്പിയ്ക്കാനോ ഉള്ള ഒരു നടപടികളും
അധികാരികളുടെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടില്ല...




പ്രസ്തുത സ്ഥിതിയില്‍ കൊതുകള്‍

മുട്ടയിട്ടു പെരുകാന്‍ തുടങ്ങിയതോടെ
അഞ്ചുതെങ്ങിലെ പല ഭാഗങ്ങളും
കൊതുക് ശല്ല്യത്താല്‍ പൊറുതി മുട്ടി.




ഒടുവില്‍ ഭാരതീയ ജനത പാര്‍ട്ടി ( BJP ) അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി മെഡിക്കല്‍ ഓഫീസിര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിയ്ക്കുകയും
തല്ക്കാല ശന്തിയ്ക്കായ്‌, ഫോഗിംഗ് ചെയ്യിക്കുകയും ചെയ്തു..



ടി വിഷയത്തിന്മേല്‍ അധികൃതരെ കൊണ്ട് സ്ഥിരമായ പരിഹാര മാര്‍ഗം ഉണ്ടാക്കിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍
ഭാരതീയ ജനത പാര്‍ട്ടി ( BJP )
അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി നടത്തിവരുന്നു.




'' BJP ജയിക്കട്ടെ,
രാജ്യം വികസിയ്ക്കട്ടെ...!!!