അഞ്ചുതെങ്ങ് പഞ്ചായത്തില്‍
തീപിടുത്തത്തില്‍ വീടുകള്‍  നഷ്ടമായവര്‍ക്കും,
പോതുനിരതുകളില്‍ നിന്നും മാറ്റി പാര്‍പ്പിയ്ച്ചവരെയും  പുനരധിവസിപ്പിയ്ക്കുനതിലെയ്ക്കുവേണ്ടി
സുനാമി പുനരധിവാസ പദ്ധതിപ്രകാരം
നിര്‍മിയ്ച്ചു നല്‍കിയ വീടുകളില്‍ കഴിയുന്ന
100  ഓളം കുടുംബങ്ങള്‍  കുടിവെള്ളം കിട്ടാതെ നരകിയ്ക്കുന്നു.
കുടിവെള്ളതിനായ് കാത്തുനില്‍പ്പ്.
കുടിവെള്ള പ്രശ്നംചൂണ്ടിക്കാണിയ്ച്ചുകൊണ്ട്
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ .

100  ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ
നരകിയ്ക്കുന്നതിന്റെ ദയനീയ മുഖം പോതുമധ്യത്തില്‍
എത്തിയ്ച് അധികാരികളുടെ  ശ്രദ്ധയില്‍ പെടുത്തുകയും
എത്രയും പെട്ടെന്ന് ഇ നരകയതനയ്ക്ക്
പരിഹാരമെന്നോണം കൂടുതല്‍ പൊതു ടാപുകള്‍ കൂടി
അനുവധിയ്കണം എന്ന്  ചൂണ്ടികാണിയ്ച്ചുകൊണ്ട്
BJP  അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി രംഗതെത്തി.
സജന്‍.ജി എസ്
നേത്രത്വം നല്‍കി.