28 October 2011

ജനചേതനാ യാത്ര ( 28 -10 -2011 )




ഭാരതീയ ജനതാ പാര്‍ട്ടി
അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രവര്‍ത്തകര്‍
പ്രകടനമായി ജന ചേതനാ യാത്രയ്ക്ക്
അഭിവാദ്യം അര്‍പ്പിയ്ച്ചുകൊണ്ട്
മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തി തിരുവനന്തപുരത്തെ
സമ്മേളന നഗരിയിലെയ്ക്ക് നീങ്ങുന്നു










അഴിമതിയ്ക്കും കള്ളപണത്തിനും എതിരെ
ശ്രി: എല്‍ കെ അഡ്വാനി ജി
നയിക്കുന്ന ജന ചേതന യാത്ര
തിരുവനന്തപുരത്തെ ഇളക്കി മറിയ്ച്ചു.



സ്ത്രീകലുമ് കുട്ടികളുമടക്കം
പതിനായിരക്കണക്കിനു പ്രവര്‍ത്തകരെയും അനുഭാവികളെയും കൊണ്ട്
BK . ശേഖര്‍ നഗര്‍
( പുത്തരികണ്ടം മൈതാനം )
അക്ഷരാര്‍ഥത്തില്‍
ജന സമുദ്രമായ്‌ മാറി.





അഴിമതിയ്ക്കും കള്ളപണത്തിനും എതിരെ
ശ്രി: എല്‍ കെ അഡ്വാനി ജി
നയിക്കുന്ന
ജന ചേതന യാത്രയുടെ വാഹന വ്യൂഹം
അനന്തപുരിയിലെ സമ്മേളന നഗരിയിലെയ്ക്ക് എത്തിച്ചേരുന്നു.









( 28 -10 -2011 )

18 October 2011

അഞ്ചുതെങ്ങ് ( 7 വാര്‍ഡ് ) ചുടുകാടില്‍ അപകടമാം വിധം വൈദ്യുതി ലൈന്‍ നടപ്പാലത്തിനു കുറുകിലായി വളരെ താഴ്ന്നനിലയില്‍ ( 19 -10 -2011 )



അഞ്ചുതെങ്ങ് ( 7 വാര്‍ഡ് ) വാടയില്‍ ചുടുകാടില്‍
അപകടമാംവിധം നടപ്പാലത്തിനു കുറുകിലായി
വളരെ താഴ്ന്നനിലയില്‍ സ്ഥിതിചെയുന്ന
വൈദ്യുതി ലൈന്‍.







അഞ്ചുതെങ്ങ് ( 7 വാര്‍ഡ് ) വാടയില്‍ ചുടുകാടില്‍
അപകടമാം വിധം നടപ്പാലത്തിനു കുറുകിലായി
വളരെ താഴ്ന്നനിലയില്‍ സ്ഥിതിചെയ്ത വൈദ്യുതി ലൈന്‍
സജന്‍.ജി എസ് ന്‍റെ
പരാതികളെ തുടര്‍ന്ന് അധികാരികള്‍
ഉയര്‍ത്തി കെട്ടി നല്‍കിയപ്പോള്‍
( 19 -10 -2011 )


'' BJP ജയിക്കട്ടെ, രാജ്യം വികസിയ്ക്കട്ടെ...''

10 October 2011

ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും. ( 10 -10 -2011 )


വര്‍ക്കലയില്‍
ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ ഉപ അധ്യക്ഷനടക്കം
2 പേരെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിയ്ച്ച
സംഭവവുമായി ബന്ധപ്പെട്ട്

ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി
സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും.













അക്രമിയ്ച്ച സംഭവവുമായി ബന്ധപ്പെട്ട്
ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി
സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും
BJP തിരുവനന്തപുരം ജില്ലാ സെക്രട്ടറി
ശ്രി: adv സുരേഷ്
മുഖ്യ പ്രഭാഷണം നടത്തുന്നു.
( 10 -10 -2011 )