05 October 2011

വിജയദശമി പദസന്ജലനം ( 05-10-2011 )

ഒക്ടോബര്‍ 5 വിജയദശമി ദിനത്തില്‍
രാഷ്ട്രീയ സ്വയം സേവക സംഘം (RSS)
ആറ്റിങ്ങല്‍ താലൂക് സംഘടിപ്പിയ്ച്ച
വിജയദശമി പദസന്ജലനം
കടയ്ക്കാവൂര്‍ ചെക്കാലവിലാകം jn നിന്നും
വൈകുന്നേരം 5 മണിയ്ക്ക് ആരംഭിയ്ച്ച്
ഓവര്‍ ബ്രിഡ്ജ്, ചാവടിമുക്ക്, വെളിവിളാകം,
പാട്ടതിമുക്ക് വഴി വക്കം പുത്തന്‍നട ക്ഷേത്ര മൈതാനിയില്‍
അവസാനിപ്പിയ്ച്ചു.
അഞ്ചുതെങ്ങില്‍ നിന്നും നിരവധിപേര്‍ പദസന്ജലനത്തില്‍ പങ്കെടുത്തു.