10 October 2011

ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിയ്ച്ച മാര്‍ച്ചും ധര്‍ണയും ( 10-10-2011 )


ഭാരതീയ ജനതാ പാര്‍ട്ടി
ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാര്‍
വിജയിച്ച വാര്‍ഡ്കളോട്
വര്‍ക്കല ബ്ലോക്ക്‌ പഞ്ചായത്ത് ഭരണ സമിതിയും
ഉധ്യോഗസ്ഥരും കാട്ടുന്ന കടുത്ത അവഗണനകള്‍ക്കെതിരെ
ഭാരതീയ ജനതാ പാര്‍ട്ടി ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി
സംഘടിപ്പിയ്ച്ച മാര്‍ച്ചും ധര്‍ണയും.










ഭാരതീയ ജനതാ പാര്‍ട്ടി ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി
സംഘടിപ്പിയ്ച്ച മാര്‍ച്ചും ധര്‍ണയും
BJP കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി
ശ്രി: കാരേറ്റ് ശിവപ്രസാദ്‌
ഉത്ഘാടനം ചെയുന്നു.