28 October 2011

ജനചേതനാ യാത്ര ( 28 -10 -2011 )




ഭാരതീയ ജനതാ പാര്‍ട്ടി
അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രവര്‍ത്തകര്‍
പ്രകടനമായി ജന ചേതനാ യാത്രയ്ക്ക്
അഭിവാദ്യം അര്‍പ്പിയ്ച്ചുകൊണ്ട്
മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തി തിരുവനന്തപുരത്തെ
സമ്മേളന നഗരിയിലെയ്ക്ക് നീങ്ങുന്നു










അഴിമതിയ്ക്കും കള്ളപണത്തിനും എതിരെ
ശ്രി: എല്‍ കെ അഡ്വാനി ജി
നയിക്കുന്ന ജന ചേതന യാത്ര
തിരുവനന്തപുരത്തെ ഇളക്കി മറിയ്ച്ചു.



സ്ത്രീകലുമ് കുട്ടികളുമടക്കം
പതിനായിരക്കണക്കിനു പ്രവര്‍ത്തകരെയും അനുഭാവികളെയും കൊണ്ട്
BK . ശേഖര്‍ നഗര്‍
( പുത്തരികണ്ടം മൈതാനം )
അക്ഷരാര്‍ഥത്തില്‍
ജന സമുദ്രമായ്‌ മാറി.





അഴിമതിയ്ക്കും കള്ളപണത്തിനും എതിരെ
ശ്രി: എല്‍ കെ അഡ്വാനി ജി
നയിക്കുന്ന
ജന ചേതന യാത്രയുടെ വാഹന വ്യൂഹം
അനന്തപുരിയിലെ സമ്മേളന നഗരിയിലെയ്ക്ക് എത്തിച്ചേരുന്നു.









( 28 -10 -2011 )