അഴിമതിയ്ക്കെതിരെ
ലാല്‍ കൃഷ്ണ അഡ്വാനി ജി
ഒക്ടോബര്‍ 11 മുതല്‍ ആരംഭിയ്ക്കുന്ന
ജന ചേതനാ യാത്രയ്ക് തിരുവനന്തപുരത്ത് വരവേല്‍പ്പ് നല്‍കി
ചരിത്ര സംഭാവമാക്കുന്നതിലെയ്ക്കായി
തിരുവനന്തപുരം ചന്ദ്ര ശേഖരന്‍ നായര്‍ സ്റ്റേടിയത്തില്‍ വച്ച്
( ഭാഗ്യമാല ആഡിറ്റൊറിയം )
04 -10 -2011 നു ഭാരതീയ ജനതാ പാര്‍ട്ടി
തിരുവനന്തപുരം ജില്ലാ കമ്മിറ്റി
സംഘടിയ്പ്പിയ്ച്ച സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിയ്പ്പിയ്ച്ച
സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍
ഉത്ഘാടനം ചെയുന്നു.
സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ BJP സംസ്ഥാന അധ്യക്ഷന്‍
ശ്രി: വി മുരളീധരന്‍
ഉത്ഘാടനം ചെയുന്നു.
ചടങ്ങില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ
പ്രമുഖരും BJP മുതിര്‍ന്ന നേതാക്കന്മാരുമായ
എ എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, വി വി രാജേഷ്,
ജെ ആര്‍ പദ്മകുമാര്‍, പി പി വാവ, വെങ്ങാനൂര്‍ സതീശന്‍,
എസ് സുരേഷ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
ലാല്‍ കൃഷ്ണ അഡ്വാനി ജി നയിക്കുന്ന രഥയാത്ര യ്ക്ക് സ്വീകരണം നല്കുന്നതിലെയ്ക്കായി 1001 പേര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിയ്ച്ചു.