ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും. ( 10 -10 -2011 )
വര്‍ക്കലയില്‍ ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ ഉപ അധ്യക്ഷനടക്കം 2 പേരെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിയ്ച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും.
അക്രമിയ്ച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി വര്‍ക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിയ്ച്ച മാര്‍ച്ചും പൊതുയോഗവും BJP തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രി: adv സുരേഷ് മുഖ്യ പ്രഭാഷണം നടത്തുന്നു. ( 10 -10 -2011 )